About Us
Aims
Constitution
Activities
Office Bearers
Former Leaders
Block Committees
Struggles
Links
Circulars
Youth Brigade
Yuvadhara
News Room
Photo Gallery
Red Salute
About Malappuram
Feed Back
Contact Us
   
 
:: യുവതയുടെ രക്ത ദാനം ::
 
   
 
ജൂണ്‍ 14 മുതല്‍ ജൂലായ്‌ 14 വരെ പെരിന്തല്‍മണ്ണ രക്ത ബാങ്കിന് കീഴില്‍ ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച സംഘടനക്കുള്ള അവാര്‍ഡ്‌ DYFI ജില്ലാ പ്രസിടണ്ട് വി രമേശന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക്‌ സെക്രട്ടറി യു അജയന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു..
ഒരു ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ പേരുടെ രക്തം നല്‍കിയതിനുള്ള രണ്ടാം സ്ഥാനം മലപ്പുറം ബ്ലോക്ക്‌ സെക്രട്ടറി കെ പി അജയന്‍ ഏറ്റുവാങ്ങുന്നു.
  ചടങ്ങില്‍ dyfi ജില്ലാ പ്രസിടണ്ട് വി രമേശന്‍ സംസാരിക്കുന്നു
 
 
  അവാര്‍ഡ്‌ സ്വീകരിക്കുന്നു
  ms
 
 
 
 
 
  മലപ്പുറം ബ്ലോക്ക് കമ്മിറ്റി നടത്തിയ രക്ത ദാന ക്യാമ്പ്‌.
  ms
ms
ms
ms
  ms
 
 
  കൊണ്ടോട്ടി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ്‌ ഇ.എം.എസ്.ഹോസ്പിടല്‍ ചെയര്‍മാന്‍ ഡോ. എ.മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യുന്നു. 
  ms
 
 
   
  ms
 
 
  ഡി.വൈ.എഫ്.ഐ ആലത്തിയൂര്‍ വില്ലേജ് കമ്മിറ്റി തിരൂര്‍ താലൂക്ക് ഹോസ്പിടല്‍ ബ്ലഡ്‌ ബാങ്കിലേക്ക് രക്ത ദാനം ചെയ്യുന്നു.
 
 
 
  ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ നിന്ന്
 
 
 
 
 
Blood Donation
ഡി.വൈ.എഫ്‌.ഐ സ്ഥാപക ദിനത്തന്‍റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹ വിപ്ലവത്തിന്  രക്തദാനം എന്ന മുദ്രാ വാക്ക്യവുമായി രക്ത ബാങ്കുകളിലേക്കു യുവതയുടെ രക്ത നിക്ഷേപം എന്ന പരിപാടി നവംബര്‍ മൂന്നിന് തിരൂരില്‍ ജില്ല സെക്രട്ടറി വി.പി.അനില്‍ ഉല്‍ഘാടനം ചെയ്യുന്നു.

 
 
 
 
 
 

About Us || Constitution || Activities || Office Bearers || Former Leaders
Website developed and hosted by Anevay Technologies