|
:: News Room 2013:: |
|
|
റോഡ് സുരക്ഷക്ക് സമര യൌവ്വനം |
|
|
|
ഡി.വൈ.എഫ്.ഐ. സേവ് ലൈഫ് ക്യമ്പയിന്‍ ജാഥകള്‍ മലപ്പുറത്ത് സംഗമിച്ചപ്പോള്‍ |
|
|
|
|
|
|
|
|
|
ഡെല്‍ഹിയില്‍ വെച്ച് നടന്ന ദേശീയ ഹോക്കി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച മലപ്പുറം ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീമിനു ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.അബ്ദുള്ളാനവാസ് ഇരുപതിനായിരം രൂപ കൈമാറുന്നു. |
|
|
|
|
|
|
|
|
|
2012-13 വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുകയും രക്തം ദാനംചെയ്യുകയുംചെയ്ത യുവജന സംഘടനക്കുള്ള സംസ്ഥാന അവാർഡ് ഡിവൈഎഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. അവാർഡ് മോൻസ് ജോസഫ് എം.എൽ.എയിൽ നിന്നും ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്, പ്രസിഡന്റ് എംബി ഫൈസൽ എന്നിവർ ഏറ്റുവാങ്ങുന്നു
|
|
|
|
|
|
എൽ.ഡി.വൈ.എഫ് കളക്ടരേറ്റ് മാർച്ച് |
|
|
|
|
|
|
|
|
|
രക്തദാനം ; ഡി.വൈ.എഫ്.ഐക്ക് വീണ്ടും അംഗീകാരം |
|
|
|
|
|
|
|
|